-
ചൂത്
- നാ.
-
ചൂതുകളി
-
ചൂതുകളിക്കുപയോഗിക്കുന്ന കരു, ഒരിനം പകിട
-
ചതിവ്, പറ്റിക്കൽ
-
വയ്പ്പുമണ്ണ്. ചൂതുനിരത്തുക = ചൂതുകളി ആരംഭിക്കുക
-
ചൂത്ത
- വി.
-
ഏറ്റവും മോശപ്പെട്ട, ഒന്നിനും കൊള്ളാത്ത, വരൾച്ചമുരടിച്ച, ചുഴുതിന്നും ദ്രവിച്ചും മറ്റും കേടുവന്ന
-
ചൂത്ത്
- നാ.
-
സ്ത്രീയുടെ ജനനേന്ദ്രിയം