1. ചൂത്ത്

    Share screenshot
    1. സ്ത്രീയുടെ ജനനേന്ദ്രിയം
  2. ചൂത്

    Share screenshot
    1. ചൂതുകളി
    2. ചൂതുകളിക്കുപയോഗിക്കുന്ന കരു, ഒരിനം പകിട
    3. ചതിവ്, പറ്റിക്കൽ
    4. വയ്പ്പുമണ്ണ്. ചൂതുനിരത്തുക = ചൂതുകളി ആരംഭിക്കുക
  3. ചൂത്ത

    Share screenshot
    1. ഏറ്റവും മോശപ്പെട്ട, ഒന്നിനും കൊള്ളാത്ത, വരൾച്ചമുരടിച്ച, ചുഴുതിന്നും ദ്രവിച്ചും മറ്റും കേടുവന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക