1. അവചൂഡം, -ചൂളം

    Share screenshot
    1. കൊടിയിലും മറ്റും അലങ്കാരമായി തൂക്കിയിടുന്ന കുഞ്ചലം, തൊങ്ങൽ
  2. ചൂളം

    Share screenshot
    1. ഇടുങ്ങിയ വിടവിലൂടെ വായുവോ ആവിയോ ശക്തിയായി പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചശ്രുതിയിലുള്ള ശബ്ദം
    2. നാക്ക് ഒരു പ്രത്യേകരീതിയിൽ പിടിച്ച് ചുരുക്കി കൂർപ്പിച്ച ചുണ്ടുകളുടെ ഇടയിൽക്കൂടി ശ്വാസം ശക്തിയായി വെളിയിലേക്ക് വിട്ടുണ്ടാക്കുന്ന ശബ്ദം
    3. ചില പക്ഷികളുടെ ശബ്ദം
    4. ഊതി ചൂളമ്പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ഉപകരണം, ഊത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക