1. ചൂളികം

    1. നാ.
    2. നെയ്യപ്പം
  2. ചിളോകം

    1. നാ.
    2. ശ്ലോകം
  3. ചുളകം

    1. നാ.
    2. ചുളുകം
  4. ചളുക്കം

    1. നാ.
    2. ചളുങ്ങിയിരിക്കുന്ന അവസ്ഥ (ലോഹപാത്രങ്ങളും മറ്റും)
  5. ചുളുക്കം

    1. നാ.
    2. ചുളുങ്ങൽ
  6. ചേളാകം

    1. നാ.
    2. ചേളാവട്ടി
  7. ചുളുകം

    1. നാ.
    2. വെള്ളംകൊള്ളത്തക്കവണ്ണം കോട്ടിപ്പിടിച്ചിരിക്കുന്ന ഉള്ളംകൈ, കൈക്കുടന്ന, കൈക്കുമ്പിൾ
    3. ഒരുകൈ വെള്ളം, ഒരുകവിൾ വെള്ളം
    4. ഒരുചെറിയപാത്രം
    5. ചെളിക്കുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക