1. ചുള

    Share screenshot
    1. ചക്കയിലും മറ്റും കുരുവിനെ ആവരണം ചെയ്തിരിക്കുന്ന മാംസളഭാഗം
    2. വെള്ളുള്ളിയുടെയും മറ്റും ഇതൾ. "അഴകുള്ളചക്കയിൽ ചുളയില്ല" (പഴ.)
  2. ചുൾ

    Share screenshot
    1. ചൂട്, എരിവ്, പുകച്ചിൽ
  3. ചൂള1

    Share screenshot
    1. വലിയ അടുപ്പ്
    2. കുമായം നീറ്റുന്നതിനുള്ള അടുപ്പ്. ചൂളവയ്ക്കുക = ചാളനിർമിക്കുക. ചൂളയ്ക്കുവയ്ക്കുക = ചൂളയില്വച്ചു വേവിക്കുക
  4. ചൂള2

    Share screenshot
    1. ചൂള
    2. കാറ്റാടിമരം
    3. ചൂളക്കുയിൽ
    4. അരിപ്പ്, കൊങ്ങിണിചെടി. ചൂളകുത്തുക = ചൂളം കുത്തുക
  5. ചൂള3

    Share screenshot
    1. വേശ്യ
  6. ചൂൾ

    Share screenshot
    1. "ചൂളുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക