1. ചുഴി1

    Share screenshot
    1. "ചുഴിയുക" എന്നതിൻറെ ധാതുരൂപം.
  2. ചുഴി2

    Share screenshot
    1. ഒരു മർമം
    2. ചെറിയദ്വാരം
    3. ചുഴൽച്ച
    4. നടുവുകുഴിയത്തക്കവണ്ണം വൃത്താകൃതിയിൽ ശക്തമായി ഒലിക്കുന്ന വെള്ളം, നീർച്ചുഴി
    5. കാറ്റിൻറെ ശക്തികൊണ്ട് വൃത്താകാരത്തിൽ ചരിക്കുന്ന മണൽ
  3. ചൂഴി1

    Share screenshot
    1. ഉച്ചി
    2. മേൽഭാഗം
  4. ചൂഴി2

    Share screenshot
    1. കടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക