1. ചൂർണിക

    1. നാ.
    2. വാക്യങ്ങൾ മൂന്നുവിധമുള്ളതിൽ ഒന്ന്, ലഘുവായ ഘടനയുള്ളത്
    3. ആട്ടക്കഥകളിലും സംസ്കൃതനാടകങ്ങളിലും ഉപയോഗിക്കുന്ന ഒരുതരം ഗദ്യം
    1. സംഗീ.
    2. ഒരു രചന
    1. നാ.
    2. വറുത്തുപൊടിച്ച ധാന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക