-
ചെക്കിറ
- നാ.
-
ഒരു പഴയ നികുതി (എണ്ണയാട്ടുന്ന ചെക്കിനു ചുമത്തിയിരുന്നത്)
-
ചുകർ
- -
-
"ചുകറുക" എന്നതിൻറെ ധാതുരൂപം.
-
ചെകിറി
- നാ.
-
ചെറിയ ഇനം വാവൽ
-
ചെക്കർ1
- നാ.
-
ചെമന്ന നിറം
-
ചെക്കർ2
- നാ.
-
പരിശോധകൻ
-
ചൊക്കറ
- നാ.
-
വാല്യക്കാരൻ