-
ചെമ്പ്
- നാ.
-
ഒരിനം ലോഹം, പഞ്ചലോഹങ്ങളിൽ ഒന്ന് (ചെമന്ന നിറം, ഇരുമ്പിനേക്കാൾ കടുപ്പംകുറവ്)
-
ചെമ്പുകൊണ്ടൂണ്ടാക്കിയ പരന്ന വലിയപാത്രം
-
തൂക്കായ വശങ്ങളും ചെറിയ വാവട്ടവുമുള്ള ഒരിനം ചെറിയപാത്രം
-
ചെമ്പുതകിട്
-
ചെമ്പ്2
- സംഗീ.
-
ചമ്പതാളം
- നാ.
-
ഒരു ചെറു വൃക്ഷം
-
ചെമ്പ1
- വി.
-
ചുവന്ന, ചെമ്പുനിറമുള്ള
-
ചേമ്പ്
- നാ.
-
കിഴങ്ങിനുവേണ്ടി കൃഷിചെയ്യപ്പെടുന്ന ഒരു ചെടി. "ചേമ്പിലെ അരിശം ചേനയിൽ തീർക്കുക" (പഴ.)