1. ചെറുക്കൻ

    1. നാ.
    2. ആൺകുട്ടി
    3. ബാലഭൃത്യൻ (സമൂഹത്തിൽ സ്ഥാനംകുറഞ്ഞവരുടെ ആൺകുട്ടികളെ കുറിക്കാനും പ്രയോഗം)
    4. വരൻ
  2. ചിറകൻ

    1. നാ.
    2. മയിൽ
    3. കൊക്ക്
  3. ചുറുക്കനെ

    1. അവ്യ.
    2. വേഗത്തിൽ
  4. ചുറുക്കൻ

    1. നാ.
    2. സൂക്ഷ്മതയുള്ളവൻ, മിടുക്കൻ, വേഗതയുള്ളവൻ
  5. ചെറുക്കനെ

    1. അവ്യ.
    2. ചെറുതുചെറുതായി, തുണ്ടുതുണ്ടായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക