-
കറ്റച്ചിട, -ചട, -ചെട
- കറ്റപോലെയുള്ളജട (കറുത്ത ജട എന്നും) കറ്റച്ചിടയൻ, കറ്റച്ചിടയോൻ, കറ്റച്ചെടയൻ, കറ്റച്ചെടയോൻ = ശിവൻ
-
ചെട
- ജട
-
ചെറ്റ
- തീക്കൊള്ളി
- നീചൻ
- വയ്ക്കോൽ
- മറ, തട്ടി (ഓലകൊണ്ടോ മുളംകീറുകൊണ്ടോ കെട്ടിയുണ്ടാക്കുന്ന മറയോ തട്ടിയോ, ചുമരോ, വാതിൽപ്പാളിയോ)
- ചെറ്റക്കുടിൽ
-
ചെറ്റ്1
- അൽപം, കുറച്ച്
-
ചെറ്റ്2
- ചെറിവ്
-
ചേട്
- പെരുമ
- അഴക്
- ചെറുപ്പം
-
ചേറ്റാ
- ചേറ്റുവഴി
-
ഛെടാ
- വ്യാക്ഷേപകം.