-
ചെലവ്
- നാ.
-
നിത്യവൃത്തി
-
സമ്പത്തിൻറെ വിനിയോഗം
-
ചെല്ലൽ, സമീപിക്കൽ. (പ്ര.) ചെലവഴിക്കുക = ചെലവാക്കുക. ചെലവഴിയുക = ചെലവാക്കുക
-
ചേലാവ്
- നാ.
-
ചേലാകർമം (പ്ര.) ചേലാവുകാർ = മാർഗംചെയ്തവർ, മുസ്ലിങ്ങൾ