1. ചെല്ലം

    1. നാ.
    2. വാത്സല്യം
    3. ഭണ്ഡാരം
    4. ചെല്ലപ്പെട്ടി
    5. വത്സല്യഭാജനം. ഓമന
    6. വാത്സല്യംതോന്നിക്കുന്നവിധം കുഞ്ഞുങ്ങളിലും മറ്റും കാണുന്ന കൊഞ്ചലും കുഴയലും
    7. ഐശ്വര്യം. ചെല്ലക്കാരൻ = ചെല്ലവുംകൊണ്ട് കൂടെനടക്കുന്ന പരിചാരകൻ. ചെല്ലക്കുതിര = ആവശ്യത്തിനല്ലാതെ ആഡംബരത്തിനു മാത്രമായുള്ള കുതിര. ചെല്ലച്ചിരി = പുഞ്ചിരി. ചെല്ലനട = മന്ദഗമനം. ചെല്ലംകുഴയുക = കുട്ടികളെപ്പോലെ പെരുമാറുക. ചല്ലംവക = രാജഭണ്ഡാരം വക.ചെല്ലമ്പെരുത്താൽ ചിതലരിക്കും (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക