1. ചെളി, ചളി

    1. നാ.
    2. നേർത്തമണ്ണും വെള്ളവും കൂടിക്കുഴഞ്ഞത്
    3. അഴുക്ക്, മാലിന്യം
  2. ചളചള

    1. വി.
    2. ചളപള
  3. ചളുചള

    1. വി.
    2. ചളചള
  4. ചുളുചുള

    1. അവ്യ.
    2. ചുളുചുളെ
  5. ചുളുചുളെ

    1. അവ്യ.
    2. കുത്തിവലിക്കുന്ന വേദനയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക