1. ചേക്കാല

    1. നാ.
    2. ചേക്കേറുന്ന സ്ഥലം
  2. ചെക്കൽ

    1. നാ.
    2. പ്രഭാതസന്ധ്യ (പുലർകാലം)
    3. സായംസന്ധ്യ
    4. ചെമപ്പുനിറമുള്ള ആകാശം
  3. ചേക്കൽ

    1. നാ.
    2. അഴുകൽ, ചീയൽ (പ്ര.) ചേക്കലോടുക, ചെന്നീരോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക