1. ചേക്കാലി

    1. നാ.
    2. ഒരുതരം വേട്ടാളൻ (കാലിൽ ചേറ് ഉരുട്ടിക്കൊണ്ടുവന്ന് കൂടുവയ്ക്കുന്നതിനാൽ ഈ പേര്)
  2. ചെക്കാലി

    1. നാ.
    2. ഒരുജാതി ചെറിയ കടന്നൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക