1. ചെടൻ

    Share screenshot
    1. അടിമ, ഭൃത്യൻ
    2. നെയ്ത്തു തൊഴിലായുള്ള ഒരു ജാതി
  2. ചേടൻ

    Share screenshot
    1. ജാരൻ
    2. ഭൃത്യൻ
    3. യുവാവ്
    4. പദവിയിൽ കുറവോ ആശ്രിതത്വമോ ഉള്ളവനെ സ്നേഹിതനായി കണക്കാക്കുന്നവൻ
    5. ഒരു ജാതിനാമം (നെയ്ത്തുതൊഴിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക