-
ചേതം
- നാ.
-
നഷ്ടം, നാശം. "ചേതംവന്നാലും ചിതം വേണം" (പഴ.)
-
ചെതം
- നാ.
-
ഭംഗി. (പ്ര.) ചെതക്കേട്
-
ചെത്തം1
- നാ.
-
ചൊർ, ഭംഗി
-
ചെത്തം2
- നാ.
-
ശബ്ദം എന്നതിൻറെ തദ്ഭവം. (പ്ര.) ചെത്തവും ചൂരും (ശബ്ദവും ഗന്ധവും)
-
ഛേദം
- നാ.
-
മുറിക്കൽ
-
മുറിവ്
-
നഷ്ടം, നാശം
-
മുറിഞ്ഞവശം
-
പരിഹരിക്കൽ, നീക്കംചെയ്യൽ
-
വിരാമം, അവസാനിപ്പിക്കൽ