-
ചെർ
- ചുവപ്പ്
- ഭംഗി
- ആർജവം, നേരായസ്ഥിതി. ചൊവ്വാകുക = നേരെയാകുക, നന്നാകുക, ശരിയാകുക
-
ചെറ
- ചിറ3
-
ചേറ്
- അഴുക്ക്, ചെളി (വെള്ളംചേർന്ന് കുഴഞ്ഞ മണ്ണ്)
- കുഴമ്പ്, കൂട്ട്. "ചേറുകണ്ടേടം ചവിട്ടിയാൽ വെള്ളംകണ്ടേടം നിൽക്കണം" (പഴ.)
-
ചേർ
- ചേർന്ന, ചേരുന്ന