1. ചേവൽ1

    1. നാ.
    2. ആൺപക്ഷി, ചാവൽ. "ചേവലും പിടയും നീക്കിയിട്ട് കൊല്ലാൻ കോഴി ഇല്ല" (പഴ.)
  2. ചേവൽ2

    1. നാ.
    2. കാവൽ, പാറാവ്
  3. ചേവല

    1. നാ.
    2. കൈക്കുഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക