-
ചേഷ്ട
- നാ.
-
ശരീരത്തിൻറെ ഏതെങ്കിലും ഭാഗത്തിൻറെ അനക്കം
-
ആംഗ്യം, ഭാവപ്രകടനം, മുഖഭാവം
-
പ്രവൃത്തി, കർമം, പ്രയത്നം
-
(ജ്യോ.) കുജൻ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾക്ക് ചന്ദ്രനോടുകൂടി നിൽക്കുമ്പോഴുണ്ടാകുന്ന ബലവർധന