1. ചേക്ക, ചേക്ക്

    1. നാ.
    2. അടുപ്പം
    3. അഭയസ്ഥാനം
    4. (പക്ഷികൾ) വിശ്രമത്തിനായി ചെന്നിരിക്കുന്ന സ്ഥാനം (മരക്കൊമ്പും മറ്റും)
    5. ഒരു ജാതി പുല്ല്
    6. പട്ടട. (പ്ര.) ചേക്കേറുക = പക്ഷികൾ വിശ്രമത്തിനായി മരക്കൊമ്പിലോ കൂട്ടിലോ മറ്റോ ചെന്നിരിക്കുക
  2. ചെക്ക്2

    1. നാ.
    2. ചെക്കുതുണി
  3. ചെക്ക്3

    1. നാ.
    2. തുക പിൻവലിക്കുന്നതിനുവേണ്ടി ബാങ്കിൻറെയും മറ്റും പേർക്ക് നിക്ഷേപകൻ നൽകുന്ന കുറിമാനം. (പ്ര.) ചെക്കുബുക്ക്
  4. ചെക്ക്4

    1. നാ.
    2. ഒരുതരം ചീട്ടുകളി
  5. ചേക്ക്1

    1. നാ.
    2. ചേക്ക
  6. ചേക്ക്2

    1. നാ.
    2. ഒരുതരം ചൂതുകളി
    3. ചീട്ടുകളിയിൽ ഒരാളിൻറെ പക്കലുള്ള ഒരിനത്തിൽപ്പെട്ട ഒറ്റച്ചീട്ട്
  7. ചെക്ക്1

    1. നാ.
    2. ചക്ക്. ചെക്കടിക്കുക = കാളകളെ കെട്ടി ചക്കു പ്രവർത്തിപ്പിക്കുക
  8. ചേക്ക്3

    1. നാ.
    2. ശേഖ് (ഷെയ്ക്ക്). "വാക്കു ചേക്കിനെപ്പോലെ, ചേലുചൈത്താനെപ്പോലെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക