-
ചീർണ
- വി.
-
ചെയ്യപ്പെട്ട, നടത്തപ്പെട്ട, അനുഷ്ഠിക്കപ്പെട്ട (വ്രതം പോലെ)
-
അഭ്യസിക്കപ്പെട്ട, ആവർത്തിക്കപ്പെട്ട
-
ഭാഗിക്കപ്പെട്ട, വേർതിരിക്കപ്പെട്ട
-
ഉച്ചരിക്കപ്പെട്ട
-
ചുറണ
- നാ.
-
ചുരുട്ടിവച്ച കയറിൻറെ കഴി
-
ചൂർണി1
- നാ.
-
പൊടി
-
കവടി, നൂറുകവടി
-
തുക, സംഖ്യ
-
പാണിനീയസൂത്രങ്ങൾക്ക് പതഞ്ജലി രചിച്ച മഹാഭാഷ്യത്തിൻറെ പേര്
-
ചൂർണി2
- നാ.
-
പെരിയാറ്, ആലുവാപ്പുഴ
-
ചോറൂണ്
- നാ.
-
ഊണുകഴിക്കൽ
-
അന്നപ്രാശനം