1. ചൊടക്ക്

    Share screenshot
    1. കൈ ഞൊടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം
    2. കൈവിരലുകളും മറ്റും മടക്കി അടർത്തുമ്പോൾ സന്ധികളിൽനിന്നുണ്ടാകുന്ന ശബ്ദം, ഞോട്ട
    3. ഊതിവീർപ്പിച്ചു നെറ്റിയിലോ താടിയിലോ ഇടിച്ച് ഞൊട്ടപോലുള്ള ശബ്ദം കേൾപ്പിക്കാൻ കുട്ടികൾ ഉപയോഗിക്കുന്ന പലയിനം പൂവ് കായ് എന്നിവയ്ക്കു പൊതുവിൽ പറയുന്ന പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക