1. ചൊട്ടുക1

    1. ക്രി.
    2. അമുങ്ങുക, ചുരുങ്ങുക, മെലിയുക
    3. കുറയുക, ക്ഷീണിക്കുക
    4. വഞ്ചിക്കപ്പെടുക
    5. നിരാശപ്പെടുക
  2. ചൊട്ടുക2

    1. ക്രി.
    2. കിഴുക്കുക (വിരൽ മടക്കിക്കൊണ്ട് തലയ്ക്ക് ഇടിക്കുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക