-
ചൊട്ടുക1
- ക്രി.
-
അമുങ്ങുക, ചുരുങ്ങുക, മെലിയുക
-
കുറയുക, ക്ഷീണിക്കുക
-
വഞ്ചിക്കപ്പെടുക
-
നിരാശപ്പെടുക
-
ചൊട്ടുക2
- ക്രി.
-
കിഴുക്കുക (വിരൽ മടക്കിക്കൊണ്ട് തലയ്ക്ക് ഇടിക്കുക)