1. ചൊല്ല്

    1. നാ.
    2. പറച്ചിൽ, വാക്ക്
    3. ആജ്ഞ, ഉപദേശം
    4. കീർത്തി, കേൾവി
    5. ഭാഷ
    6. ലോകോക്തി
    7. വായ്ത്താരി. ചൊല്ലുകുറി = അനുസരണ. ചൊല്ലുള്ള = കീർത്തിയുള്ള. ചൊല്ലെഴുക = ചൊല്ലേറുക. "മൂത്തോർചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക