1. ചൊള്ള്

    Share screenshot
    1. പുഴുക്കേടുള്ള ധാന്യം
    2. പാകം വരാത്ത കായ്
    3. വഷളൻ
    4. വസൂരിത്തഴമ്പ്
  2. ചൊള്ള

    Share screenshot
    1. വസൂരിത്തഴമ്പ്. (പ്ര.) ചൊള്ളക്കണ്ണൻ = കണ്ണിനു തകരാറുള്ളവൻ
    1. മെലിഞ്ഞ
    2. വളർച്ച പൂർത്തിയാകുന്നതിനുമുൻപ് ഉണങ്ങിപ്പോയ (കായെന്നപോലെ) ഉണക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക