-
ചൊർ
- ചെർ
- ഒരു സ്വർണനാണയത്തിൽ യഥാർഥത്തിലുള്ള സ്വർണത്തിൻറെ അളവ്
-
ചോർ
- ചോറ്
-
ചോറ്
- തലച്ചോറ്
- അരിവേവിച്ചത്
- ഉപജീവനമാർഗം
- ചിലവൃക്ഷങ്ങളുടെയും കായ്കളുടെയും മറ്റും ഉള്ളിൽ കാണുന്ന പതുപതുപ്പുള്ള വസ്തു
- ജനനസമയത്ത് കുഞ്ഞിൻറെപുറത്ത് പറ്റിയിരിക്കുന്ന അരിമാവുപോലുള്ള വസ്തു. (പ്ര.) ചോറിടുക = മൃദംഗത്തിനും മറ്റും വലന്തലയിൽ ചോറിൽ കുഴച്ച കരി തേച്ചുപിടിപ്പിക്കുക. "ഉണ്ടചോറിന് ഉചിതം കാട്ടുക" (പഴ.)