1. ചോങ്കൻ

    1. നാ.
    2. മരപ്പണിക്കാരൻ (ആശാരി)
  2. ചൊങ്കൻ

    1. നാ.
    2. അഴകുള്ളവൻ, സുന്ദരൻ
  3. ചോനകൻ

    1. നാ.
    2. ജോനകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക