-
ചോട്ടാ
- വി.
-
ചെറിയ
-
ഛോട്ടാ, ചോട്ടാ
- വി.
-
ചെറിയ
-
ചൊട്ട3
- നാ.
-
ദ്വാരം, ചുളിവ്
-
കഷ്ണ്ടി
-
ചൊട്ട4
- നാ.
-
ഞൊട്ട
-
ചൊട്ട്1
- നാ.
-
നിസ്സാരമായത്
-
ഇറ്റ്, തുള്ളി
-
ചൊട്ട്2
- നാ.
-
കുറവ്, കുറ്റം
-
കിഴുക്ക്, ഞോട് (വിരൽമടക്കുകൊണ്ട് തലയ്ക്ക് ഇടിക്കൽ)ചൊട്ട്3
-
ചൊട്ട1
- വി.
-
ചെറിയ
- നാ.
-
ചെറുപ്പം
-
ചെറിയ വാൾ, കഠാര
-
തെങ്ങ് കവുങ്ങ് തുടങ്ങിയ ഒറ്റത്തടിവൃക്ഷങ്ങളുടെ വിടരാത്ത പൂങ്കുല
-
വിരിയാത്ത പൂങ്കുല
-
കുട്ടിയും കോലും കളി
-
പരിഹാസം. (പ്ര.) ചൊട്ടയിടുക, -വിരിയുക = തെങ്ങിലും മറ്റും കൂമ്പ് വിരിയുക. "ചൊട്ടയിലെ ശീലം ചുടലവരെ" (പഴ.)
-
ചോട്ട1
- നാ.
-
ആഗ്രഹം, ഇഷ്ടം
-
ചോട്ട2
- നാ.
-
ചെറിയവാൾ
-
വടി, നീളംകുറഞ്ഞവടി (സേവകന്മാർ അധികാരചിഹ്നമായി വഹിക്കുന്നത്)
-
ആടിൻറെ മടങ്ങിക്കിടക്കുന്ന ചെവി
-
ചോട്ട3
- വി.
-
ചോട്ടാ