-
ചോര്
- നാ.
-
ചുവര്
-
ചൊര1
- നാ.
-
ചുര (ചുരത്തൽ)
-
ചൊര2
- നാ.
-
ഒരു കർണാഭരണം
-
ചോര
- നാ.
-
കലഹപ്രീയൻ
-
ക്രൂരൻ. ചോരചിന്തുക = രക്തമൊഴുകുക. ചോരചൊരിച്ചിൽ = രക്തപ്രവാഹം, കലഹം. ചോരതിളയ്ക്കുക = ആവേശംകൊള്ളുക, കോപിക്കുക. ചോരനീരാക്കുക = കഠിനമായി അധ്വാനിക്കുക. ചോരപൊടിയുക = മുറിവായിൽനിന്ന് രക്തം ചെറിയ തുള്ളികളായി ഊറുക. ചോരപ്പക = കുടിപ്പക. ചോരപ്പാട് = രക്തക്കറ. ചോരയും നീരും = ആരോഗ്യം, ശരീരപുഷ്ടിയുള്ള സ്ഥിതി. ചോരയോട്ടം = രക്തസഞ്ചാരം