1. ചോഷണം

    1. നാ.
    2. ചൂഷണം
  2. ചൂഷണം

    1. നാ.
    2. ചുണ്ടുകൊണ്ട് ഏതെങ്കിലും പദാർഥത്തിൻറെ രസം വലിച്ചെടുക്കൽ, ഉറുഞ്ചൽ
    3. മറ്റുള്ളവർ പ്രയത്നിക്കുന്നതിൻറെ ഫലം അപഹരിച്ചനുഭവിക്കൽ
    4. സാരമായ ഭാഗം കൈക്കലാക്കൽ, ഉപയുക്തമാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക