-
ചോർച്ച
- നാ.
-
ചോരൽ
-
ചർച്ച
- നാ.
-
ദുർഗ
-
വ്യഭിചാരിണി
-
സുഗന്ധലേപനം
-
പലർകൂടി ഒരു വിഷയത്തെപ്പറ്റി നടത്തുന്ന ആശയവിനിമയം, ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള പഠനം ഇത്യാദി
-
(വേദംചൊല്ലുമ്പോൾ)പദങ്ങളുടെ ആവർത്തിച്ചുള്ള ഉച്ചാരണം, രണ്ടുപേർ ഒന്നിടവിട്ട് നടത്തുന്ന ആലാപനം, ആവർത്തനം, വീണ്ടും വീണ്ടുമുള്ള വായന, കഥനം
-
ചർച്ചി
- നാ.
-
ആവർത്തനം
-
വിചാരണ, അധ്യയനം
-
ചർച്ച്
- നാ.
-
ക്രിസ്ത്യാനികളുടെ പള്ളി, ക്രിസ്തീയ ദേവാലയം
-
ക്രസ്തവ സഭ
-
ചാർച്ച
- നാ.
-
ബന്ധുത്വം, ഉടപ്പം
-
സൗഹൃതം, വേഴ്ച. ചാർച്ചമുറിക്കുക = 1. വിവാഹമോചനം നടത്തുക
-
ബന്ധം ഉപേക്ഷിക്കുക (പ്ര.) കെട്ടിച്ചാർച്ച, ചോരച്ചാർച്ച
-
ചേർച്ച
- നാ.
-
അടുപ്പം, സ്നേഹം
-
സംബന്ധം, വിവാഹബന്ധം
-
പൊരുത്തം, യോജിപ്പ്
-
ചേരൽ, ഒരുമിച്ചുകൂടൽ