1. ചർവ

    Share screenshot
    1. കൈത്തലംകൊണ്ടുള്ള അടി, ചപേട
    2. ചുവയ്ക്കൽ
  2. ചാർവി

    Share screenshot
    1. സുന്ദരി
    2. സാമർഥ്യം
    3. കുബേരൻറെ ഭാര്യ
    4. ബുദ്ധി
    5. കാന്തി, ശോഭ
  3. ചെറിവ്

    Share screenshot
    1. ഞെരുങ്ങുക, ഇടതൂർന്ന മറ്റ്
    2. നിറവ്, പൂർണത, സമൃദ്ധി
  4. ചേർവ

    Share screenshot
    1. ചേരുവ
  5. ചേർവ്

    Share screenshot
    1. ചേരുവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക