-
ഛഗം
- നാ.
-
ആട്, ആണാട്
-
ഛാഗം
- നാ.
-
ആട്ടിൻ പാൽ
-
(ജ്യോ.) മേടം രാശി
-
കോലാട്
-
ചാകം
- നാ.
-
ഇലകളിൽനിന്നെടുക്കുന്ന നീര്, ചാറ്
-
ചൊക്കം
- നാ.
-
ഭംഗി, സൗന്ദര്യം
-
നൃത്തം (ശാന്തിക്കുത്തിൻറെ നാലുവിഭാഗങ്ങളിൽ ഒന്ന്)
-
ച്ചേകം
- നാ.
-
തേനീച്ച
-
വളർത്തുപക്ഷി വളർത്തു മൃഗം
-
ഛേകാനുപ്രാസം
-
ചൗകം
- നാ. സംഗീ.
-
പതിഞ്ഞമട്ടിൽ ഗാനാലാപം ചെയ്യുന്ന രീതി
-
ചൗക്കം
- നാ.
-
ചവുക്കം
-
ചേകം
- നാ.
-
ശമ്പളം
-
ചേകവം
-
ചിക്കം
- നാ.
-
നച്ചെലി
-
പത്തുവയസ്സുപ്രായമുള്ള ആന
-
ചെകം
- നാ.
-
ജഗം