1. ഛത്രയോഗം

    1. നാ. ജ്യോ.
    2. ഒരു ഗ്രഹയോഗം, സപ്തമം മുതൽ ഏഴുരാശികളായി എല്ലാം നിന്നാൽ വരുന്ന ഒരു യോഗം
    3. ഭാവയോഗങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക