1. ചതുര1

    Share screenshot
    1. സാമർഥ്യമുള്ള
  2. ചതുര2

    Share screenshot
    1. നാല് വശങ്ങളോ കോണുകളോ ഉള്ള
    2. നീളവും വീതിയും ഒരുപോലെയുള്ള
  3. ചതുര2

    Share screenshot
    1. സാമർഥ്യമുള്ള
    2. സംഭാഷണചാതുര്യമുള്ള
    3. ഭരിക്കുന്ന
    4. ദൃശ്യമായ
  4. ചതുർ

    Share screenshot
    1. നാല്
  5. ചാതുര1

    Share screenshot
    1. നാലിനെസംബന്ധിച്ച
  6. ചാത്തിര

    Share screenshot
    1. യാത്ര. ചാത്തിരക്കളി = നമ്പൂതിരിമാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു വിനോദകല
  7. ചിതറ്1

    Share screenshot
    1. "ചിതറുക" എന്നതിൻറെ ധാതുരൂപം.
  8. ചിതറ്2

    Share screenshot
    1. പൊടി
    2. പൂമ്പൊടി
    3. തുള്ളി
    4. ഉറി
  9. ചിത്തിര

    Share screenshot
    1. (ജ്യോ.) ഒരു നക്ഷത്രം
    2. മേടമാസം
    3. ഒരിനം മൈന. ചിത്തിരക്കുടം = ചിത്രകൂടം. ചിത്തിരക്കിഴങ്ങ് = കൊടുവേലിക്കിഴങ്ങ്. ചിത്തിരകെട്ട് = ചിത്രകെട്ട്. ചിത്തിരത്തുന്നൽ = ചിത്രത്തുന്നൽ. ചിത്തിരത്തൂൺ = ചിത്രത്തൂൺ
  10. ചിത്ര

    Share screenshot
    1. ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
    2. യമൻറെ ഒരു മൂർത്തിഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക