-
ഛത്രിക
- നാ.
-
ശതകുപ്പ
-
കുമിൾ
-
ചെറിയ കുട
-
ഛാത്രിക
- നാ.
-
വിദ്യാർഥിനി
-
ചിത്രക
- വി.
-
ധൈര്യമുള്ള
-
ശോഭയുള്ള
-
ചതുരിക
- നാ.
-
ചതുരാകൃതിയിലുള്ള അങ്കണം, (അതിഥിസ്വീകരണത്തിനുള്ളത്)
-
ചിത്രിക
- നാ.
-
പുസ്തകത്തിലിടുന്ന അടയാളം
-
ചിത്രഗ
- വി.
-
ചിത്രത്തിൽ ആക്കിയ, ചിത്രീകരിക്കപ്പെട്ട
-
വിവിധവർണങ്ങളുള്ള
-
ചാതുരക
- വി.
-
ചാതുര്യമുള്ള, പ്രശംസിക്കുന്ന
- നാ.
-
തേരാളി
-
സാമർഥ്യമുള്ളവൻ
-
ചെറിയ ഉരുളൻ തലയണ
-
ചിതറുക
- ക്രി.
-
പലയിടത്തായി പതിക്കുക, ശിഥിലമാകുക, പരന്നു വീഴുക
-
ചെറിയ കഷണങ്ങളായി തെറിക്കുക