-
ഛദകം
- നാ.
-
ഇല, ഇതൾ
-
ഛാദകം
- നാ.
-
പന്തൽ
-
മറയ്ക്കുന്നതിനുള്ള വസ്തു
-
ചാതകം
- നാ.
-
വേഴാമ്പൽ
-
ഛിദകം
- നാ.
-
വജ്രായുധം
-
വജ്രക്കല്ല്
-
ചതുക്കം
- നാ.
-
നാൽക്കവല
-
ഛേദകം
- നാ.
-
ഛേദിക്കുന്നത് (സംഖ്യ, രേഖ)
-
കാന്തത്തിൻറെ വകഭേദങ്ങളിൽ ഒന്ന്
-
ചൂതകം
- നാ.
-
മാവുവൃക്ഷം
-
ചെറിയ കിണറ്
-
ചോദകം
- നാ.
-
ക്ഷണം
-
നിർദേശം
-
പ്രരിപ്പിക്കൽ
-
പ്രരിപ്പിക്കുന്നത്