-
ചേതനം
- ജീവൻ
- ജീവനുള്ളത്
- അറിവ് (പ്ര.) ചേതനാചേതനങ്ങൾ
-
ചോദനം
- അയയ്ക്കൽ, നിർദേശിക്കൽ
- (ധനതത്ത്വ.) ആവശ്യകത
-
ഛദനം
- ചിറക്
- ഇല
- ഇലവർങം
- ഉറ, മറ
-
ഛാദനം
- വസ്ത്രം
- മറ
- ചിറക്
- ഇല
- മറവ്, മറയ്ക്കൽ
-
ഛേദനം
- ഭാഗം
- മുറിക്കുന്നതിനുള്ള ഒരു ഉപകരണം
- മൂർച്ചയുള്ളത്
- ഛേദിക്കുക എന്ന പ്രവൃത്തി
- ശസ്ത്രക്രീയകളിൽ ഒന്ന്