-
ഛന്ദം
- നാ.
-
ആഗ്രഹം
-
അഭിപ്രായം
-
ആകൃതി
-
ആനന്ദം
-
ഉദ്ദേശ്യം, ലക്ഷ്യം
-
അർത്ഥം, സാരാംശം
-
ചന്തം
- നാ.
-
അഴക്, നിറം. (പ്ര.) ചന്തം ചിന്തുക, ചന്തം നോക്കുക
-
ചന്ദം
- നാ.
-
കർപ്പൂരം