-
ഛന്നം
- നാ.
-
രഹസ്യം
-
ഒളിവ്, ഒളിക്കൽ
-
വിജനപ്രദേശം
-
ഛന്നമേളം
-
ചന്നം
- നാ.
-
നേർമ
-
ചെറിയകഷണം
-
ചെറിയ രത്നം
-
കുറുങ്കുഴൽ
-
ചെന്നം
- നാ.
-
കന്നം
-
ഛിന്നം
- നാ.
-
ഛേദിക്കപ്പെട്ടത്
-
വീണാവാദനത്തിനുള്ള ഹസ്തവ്യാപാരങ്ങളിൽ ഒന്ന്
- നാട്യ.
-
കരണങ്ങളിൽ ഒന്ന്