1. ഛന്നൻ

    1. നാ.
    2. മറയ്ക്കപ്പെട്ടവൻ, മറഞ്ഞവൻ
    3. വേഷം മാറിയവൻ
  2. ചാന്നാൻ

    1. നാ.
    2. ഒരുജാതി, ആ ജാതിയിൽപ്പെട്ടവൻ, നാടാൻ (കരിമ്പു ചെത്തുന്നത് കുലത്തൊഴിൽ)
  3. ഛിന്നൻ

    1. നാ.
    2. മരണശ്വാസങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക