1. ഛലി

    1. നാ.
    2. വഞ്ചകൻ, ചതിയൻ
  2. ചലി

    1. നാ.
    2. കൂട്
    3. ഒരുതരം ഉടുപ്പ്
  3. ചാലി1

    1. നാ.
    2. കുളത്തിനേക്കാൾ വലിയ ജലാശയം, കൃഷിചെയ്യാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം. ചാലിമറിയുക = കരകവിഞ്ഞൊഴുകുക
  4. ചാലി2

    1. നാ.
    2. നെല്ല്, ചെന്നെല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക