-
ഛലിതം
- നാ.
-
ഒരിനം നൃത്തം
-
ചതിപ്രയോഗം
-
ചലിതം
- നാ.
-
ഒരുതരം നൃത്തം
-
ഇളക്കം, ചലനം
-
പോക്ക്, നടപ്പ്
-
(കണ്ണിൻറെ) ചഞ്ചലത്വം
-
ആംഗികാഭിനയത്തിൻറെ പ്രത്യംഗങ്ങളിൽ ഒന്ന്
-
(യുദ്ധസന്നദ്ധമായ) പടയുടെ പുറപ്പാട്, നീക്കം