1. ഛല്ലി

    1. നാ.
    2. സന്താനം
    3. മരവുരി
    4. വള്ളിച്ചെടി
  2. ചല്ലി1

    1. നാ.
    2. ചെറിയകഷണം (കരിങ്കല്ല്, ഓട് മുതലായവയുടെ)
    3. കനം കുറഞ്ഞ കയറ്
    4. ചെമ്പുകാശ്
    5. അൽപൻ, നിസ്സാരൻ, ഒന്നിനും കൊള്ളാത്തവൻ
    6. മോഷ്ടിക്കുന്നവൻ, കള്ളമ്പറയുന്നവൻ. ചല്ലിപ്രദേശം = ചരൽപ്രദേശം. ചല്ലിയടിക്കുക = കരിങ്കല്ല് പൊട്ടിച്ച് ചല്ലിയാക്കുക. ചല്ലിയിടുക = തറ ഉറപ്പിക്കാൻ വേണ്ടി ചരൽക്കല്ല് ഇടുക
  3. ചല്ലി2

    1. നാ.
    2. ചല്ലിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക