1. ചാവി1

    Share screenshot
    1. പതിര്, മങ്ക്
    2. ചാഴി
    3. വൃക്ഷലതാദികളെ ബാധിച്ചുനശിപ്പിക്കുന്ന പ്രാണികൾ, കുമിളുകൾ
    4. കൃഷിക്കൂണ്ടാകുന്ന കരിവ്
  2. ചാവി2

    Share screenshot
    1. താക്കോൽ
    2. വണ്ടിച്ചക്രം ഊരിപ്പോകാതെ അച്ചുതണ്ടിൽ ഉറപ്പിച്ചിരിക്കുന്ന ആണി, ചാവിയാണി. ചാവികൊടുക്കുക = വാച്ചിൻറെയും മറ്റും സ്പ്രിങ്ങ് മുറുക്കാനുള്ള ആണി തിരിക്കുക
  3. ഛവി

    Share screenshot
    1. പ്രകാശം
    2. സൗന്ദര്യം
    3. നിറം
    4. ശരീരശോഭ
    5. ത്വക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക