-
ചാത്തൻ
- ശാസ്താവ്
- ഒരു പുരുഷനാമം
- ഒരു സേവാമൂർത്തി
- പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട ഒരാൾ
-
ചൂതൻ1
- കാമദേവൻ
-
ചൂതൻ2
- ചൂതുകളിക്കാരൻ
-
ചൂതൻ3
- തേരാളി
-
ചേതന
- ജീവൻ
- ബുദ്ധി, ബോധം
- അറിവ്, ജ്ഞാനം
-
ചോതന
- എണ്ണ മുതലായ ദ്രവ്യവസ്തുക്കളുടെ ഒരു അളവ്, പന്ത്രണ്ട് ഇടങ്ങഴിക്കു തുല്യം
-
ചോതനി
- ചൂല്, തുറപ്പ (ശുദ്ധിവരുത്തുന്നതിനാൽ)
-
ചോദന1
- ഉപദേശിക്കുന്ന, നിർദേശിക്കുന്ന, പ്രരിപ്പിക്കുന്ന
-
ചോദന2
- ആജ്ഞ, ഉപദേശം, പ്രരണ, സൂചന
-
ചൈത്താൻ
- ചെയിത്താൻ