-
ചിത്യ
- ചിത
-
ചോദ്യ
- ചോദിക്കത്തക്ക
-
ചൈത്യ
- ചിതയെസംബന്ധിച്ച
- ഈശ്വരാരാധനയ്ക്കുള്ള
-
ചൈദ്യ
- ചേദിരാജ്യത്തെ സംബന്ധിച്ച
-
ഛാദ്യ
- മറയ്ക്കപ്പെടേണ്ട, സമ്രക്ഷിക്കേണ്ട
-
ഛേദ്യ
- ഛേദിക്കപ്പെടാൻ തക്ക, ഛേദിക്കപ്പെടേണ്ട